കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാർ..

കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാർ..

കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാർ..
(PIC credit :Google )

കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടത്തിന്റെ എട്ടാം പതിപ്പിന് ഇനി വെറും 20 നാൾ. ഈ ലോകകപ്പ് മാമാങ്കം ആവേശകരമാക്കാൻ "Xtremedesportes" ഒരുങ്ങുന്നു.നാളെ മുതൽ ഓരോ ദിവസവും ലോകകപ്പ് പ്രമാണിച്ചു മൂന്നു ലേഖനങ്ങൾ ലോകകപ്പ് തുടങ്ങുന്നേ ദിനം വരെ ഞങ്ങൾ പ്രകാശിപ്പിക്കുന്നതായിരിക്കും.

ഒരു ലേഖനം ഓരോ ടീമുകളെ സംബന്ധിച്ചുള്ളതായിരിക്കും.ഒരു ദിവസം ഒരു ടീമിനെ പറ്റി വിശകലനം ചെയ്തു ലേഖനങ്ങൾ പുറത്ത് വിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഇത്തരത്തിൽ ലോകകപ്പ് കളിക്കുന്ന 16 ടീമുകളുടെയും ജയ സാധ്യതകളും പരാജയ സാധ്യതകളും എങ്ങനെയാണെന്നാവും പരിശോധിക്കുക. ", Team in focus????" എന്നായിരിക്കും ഈ ലേഖന പരമ്പരക്ക്‌ ഞങ്ങൾ നൽകുന്ന പേര്.

രണ്ടാമത്തെ പദ്ധതി ഇന്ത്യൻ ടീമിലെ താരങ്ങളെ കുറിച്ചാണ്.4 stand by players ഒഴിച്ച് ബാക്കി ഉള്ള അംഗങ്ങളിൽ നിന്നാണ് എന്താണോ ഇന്ത്യൻ ടീമിന് ആവശ്യം എന്നത് കൃത്യമായി വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനങ്ങൾ കൊണ്ട് ഉദ്ദേശിക്കുക."കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടമെത്തിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ തയ്യാർ" എന്നാണ് ഈ ലേഖനത്തിന് ഞങ്ങൾ നൽകിയിരിക്കുന്ന പേര്.

മൂന്നാമത്തെ ലേഖനം മുന്നേ നടന്നിട്ടുള്ള നല്ല ലോകകപ്പ് ഓർമകളും ചരിത്രവും റെക്കോർഡും ചേർത്ത് വെക്കുന്ന ഒരു പരമ്പരയാണ്."ലോകകപ്പ് ഓർമകളും, ചരിത്രവും പിന്നെ കുറച്ചു റെക്കോർഡുകളും എന്നാണ് ഈ പരമ്പര ഞങ്ങൾ നൽകിയിരിക്കുന്ന പേര്.

നമുക്ക് ഒരുമിച്ചു ഈ ലോകകപ്പ് ഗംഭീരമാക്കാം. നിങ്ങൾ ഇത് വരെ തന്ന പിന്തുണ ഇനിയും നൽകുക. കൂടുതൽ ലോകകപ്പ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here